You Searched For "പ്രവാസി വ്യവസായി"

ഗള്‍ഫില്‍ അനവധി സൂപ്പര്‍ മാര്‍ക്കറ്റുകളുളള സമ്പന്നായ ഗഫൂര്‍ ഹാജി എന്തിന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും സ്വര്‍ണം കടം വാങ്ങി? വീട്ടുകാരും നാട്ടുകാരും ആദ്യം അമ്പരന്ന് പോയത് ഈ ചോദ്യത്തില്‍; ജിന്നുമ്മ സ്വര്‍ണം തട്ടില്‍ വച്ച് ഉറഞ്ഞുതുള്ളിയപ്പോള്‍ പ്രവാസി വ്യവസായിയുടെ മരണത്തിനായി ഒരുക്കിയത് പ്രത്യേക വസ്ത്രം
ജിന്ന് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഷമീമ പാത്തൂട്ടിയായി മാറും; പാത്തൂട്ടി പറയുന്ന കാര്യങ്ങള്‍ അനുയായികള്‍ അനുസരിക്കണം; കുടത്തില്‍ കെട്ടിവെക്കുന്ന സ്വര്‍ണം തന്ത്രത്തില്‍ കൈക്കലാക്കും; ജിന്നിന്റെ ശക്തികൊണ്ട് സ്വര്‍ണം മാഞ്ഞുപോയെന്ന് വിശ്വസിപ്പിച്ചു; ഗഫൂറില്‍ നിന്നും 596 പവന്‍ സ്വര്‍ണ്ണം തട്ടിയ ജിന്നുമ്മയുടെ ആഭിചാരം ഇങ്ങനെ
പഴയചങ്ങാതി തിരിച്ചുവന്ന സന്തോഷത്തിൽ സാലിഹും കുടുംബവും; വരവാണെങ്കിലോ വീട്ടിലെ പുതിയ അവകാശിക്ക് വിവാഹസമ്മാനവുമായി; അറുപത് വർഷത്തിനുശേഷം പരിഷ്‌കാരിയായ വന്ന തിരിച്ചുവന്ന ചങ്ങാതിയുടെ കഥപങ്കുവെച്ച് സാലിഹ്
പ്രഭാത നിസ്‌ക്കാരത്തിന് പോകവെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയത് ഇന്നോവയിൽ എത്തിയ സംഘം; ഒരു കോടി രൂപ നൽകിയാൽ വിട്ടയക്കാമെന്ന് ഖത്തറിലുള്ള അഹമ്മദിന്റെ സഹോദരന്റെ ഫോണിലേക്ക് സന്ദേശങ്ങൾ; പിന്നിൽ പ്രൊഫഷണൽ ക്വട്ടേഷൻ സംഘങ്ങളെന്ന് നിഗമനം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുക്കളുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തു; തലശ്ശേരിയിലെ പ്രവാസി വ്യവസായി റിമാൻഡിൽ; നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷറഫുദ്ദീന്റെ ഭാര്യ ഒളിവിൽ; സ്വഭാവ ദൂഷ്യത്തിന് ബിജെപിക്കാരുടെ തല്ലു കൊണ്ടിട്ടും പഠിക്കാതെ ഷറഫുദ്ദീൻ
കണ്ണൂരിലെ പോക്സോ കേസ് പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യ പരിശോധന റിപ്പോർട്ട്; റിപ്പോർട്ടിനെതിരെ പ്രോസിക്യൂഷൻ നടപടി; പീഡന വീരനായ പ്രവാസി വ്യവസായിക്കായി കേസ് നടത്തുന്നത് സിപിഎം അഭിഭാഷകൻ; ഷറാറ ഷറഫുദ്ദീൻ അഴിക്കുള്ളിൽ ബിരിയാണി തിന്ന് സുഖിക്കുകയാണെന്ന് ബിജെപിയും; തലശേരിയിലെ സിപിഎം അണികൾക്കിടെയിൽ അമർഷം
ഹോട്ടലും ബ്യൂട്ടിപാർലറും തുടങ്ങാനെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്നും വാങ്ങിയത് 59 ലക്ഷം; രണ്ട് വർഷം കഴിഞ്ഞിട്ടും ബിസിനസുമില്ല പണവുമില്ല; പണം തിരികെആവശ്യപ്പെട്ടപ്പോൾ ഹണി ട്രാപ്പിൽ കുരുക്കി; ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്നഫോട്ടോ എടുത്തും ദോഹോപദ്രവം; തട്ടിപ്പു സംഘത്തിന്റെ നേതാവ് സിന്ധുവെന്ന യുവതി
കൂത്തുപറമ്പ് സ്വദേശിനിയായ സിന്ധു കോഴിക്കോട്ടെ തട്ടിപ്പു സംഘത്തിനൊപ്പം ചേർന്നതുകൊറോണ കാലത്ത്; കാരപ്പറമ്പിലെ ഫ്ളാറ്റിൽ താമസിച്ചത് ഭർത്താവെന്ന് പരിചയപ്പെടുത്തിയ ആൾക്കൊപ്പം; പ്രവാസി വ്യവസായിക്ക് മൂന്ന് മാസം ലാഭവിഹിതമെന്ന പേരിൽ 50,000 രൂപ വീതം നൽകി; സമാന വിധത്തിൽ സംഘം കൂടുതൽ തട്ടിപ്പുകൾ നടത്തിയെന്ന് സൂചന
ഷറാറ ഷറഫുദ്ദീനെ ഷണ്ഡൻ ആക്കിയവർക്ക് പണി വരുന്നു! ആദ്യ പരിശോധന നടത്തിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കും; പ്രവാസി വ്യവസായിയുടെ ലൈംഗിക ക്ഷമത റിപ്പോർട്ടിനായി പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി
കമ്പനി സ്വന്തമാക്കിയത് വഞ്ചനയിലൂടെ; യുഎഇയിലെ വമ്പൻ നിർമ്മാണ പ്രൊജക്ടുകൾ വിപണി നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ഏറ്റെടുത്തും; ബാങ്കുകളിൽ നിന്നും കോടികളുടെ വായ്‌പ്പ തരപ്പെടുത്തി; ഒടുവിൽ തൊഴിലാളികൾക്ക് അഞ്ച് മാസം ശമ്പളം നൽകാതെ മുങ്ങി രാജേഷ് കുമാർ കൃഷ്ണ; മലയാളി വ്യവസായിയുടെ വഞ്ചനയിൽ പെരുവഴിയിലായത് പതിനായിരത്തോളം തൊഴിലാളികൾ
കാസർകോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി വ്യവസായിയുടെ സഹോദരനും മകനും നേരെ അക്രമം; മാരകായുധങ്ങളുമായി അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചെന്ന് പരാതി; കേസിൽ വീട് റെയ്ഡ് ചെയ്യാൻ കാട്ടിക്കൊടുത്തതിന്റെ വിരോധമെന്ന് പൊലീസ്; അഞ്ച് പേർക്കെതിരെ കേസെടുത്തു
കാസർകോട്ടെ പ്രവാസി വ്യവസായി മരിച്ചത് തലയ്‌ക്കേറ്റ പരിക്ക് മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കേസിൽ വൻ വഴിത്തിരിവ്;  എം.സി. അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ നിന്നും കാണാതായത്  595 പവനിലേറെ സ്വർണവും; സ്വർണം ഇരട്ടിപ്പിക്കൽ സംഘവുമായി ബന്ധമുള്ള സ്ത്രീയെ നുണപരിശോധനയ്ക്ക് വിധേയയാക്കും